tag:blogger.com,1999:blog-8788529530756602384.post6526336306910385437..comments2013-09-20T00:39:34.667-07:00Comments on അരുണരശ്മി: T.K.HAREESHhttp://www.blogger.com/profile/10765371915965372865noreply@blogger.comBlogger6125tag:blogger.com,1999:blog-8788529530756602384.post-89303818653763719902013-09-20T00:39:34.667-07:002013-09-20T00:39:34.667-07:00വഞ്ചനയെക്കുറിച്ച് ഓര്‍ക്കാതെ ആ അവകാശത്തിന്റെ കഥ എങ...വഞ്ചനയെക്കുറിച്ച് ഓര്‍ക്കാതെ ആ അവകാശത്തിന്റെ കഥ എങ്ങനെയാണ് പറയാനാവുക..? കുചേലന് ഓണം ആഘോഷിക്കാനായി ഇല്ലാത്തതൊക്കെ ഉണ്ടെന്നു കാണിക്കുന്നതിനെയാണ് ഞാന്‍ മേനി കാണിക്കല്‍ എന്ന് പറഞ്ഞത്..T.K.HAREESHhttps://www.blogger.com/profile/10765371915965372865noreply@blogger.comtag:blogger.com,1999:blog-8788529530756602384.post-26673483218305014132013-09-19T02:22:40.916-07:002013-09-19T02:22:40.916-07:00ആര് പറഞ്ഞു അങ്ങിനെ ആഘോഷിക്കണം എന്ന്...?
കുബേരനും, ...ആര് പറഞ്ഞു അങ്ങിനെ ആഘോഷിക്കണം എന്ന്...?
കുബേരനും, കുചേലനും ഓണം ആഘോഷിക്കുന്നില്ലേ...!

ടി.കെ വഞ്ചനയുടെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ഓണം എന്ന് പറഞ്ഞതിനെ ആണ് ഞാന്‍ എതിര്‍ത്തത്...

വഞ്ചിക്കപെട്ട ആള് നേടി എടുത്ത ഒരു അവകാശം (വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വരുന്നത്) അതാണ് ആഘോഷിക്കപെടുന്നത് എന്നാണ് ഞാന്‍ ചുണ്ടികാണിച്ചത്....,...ഷബീര്‍ പട്ടാമ്പിhttps://www.blogger.com/profile/06145476250387871306noreply@blogger.comtag:blogger.com,1999:blog-8788529530756602384.post-59447651066762121352013-09-19T01:14:14.454-07:002013-09-19T01:14:14.454-07:00നന്മയെ സ്വീകരിക്കേണ്ടത് ഇല്ലാത്തതൊക്കെ ഉണ്ടെന്ന് പ...നന്മയെ സ്വീകരിക്കേണ്ടത് ഇല്ലാത്തതൊക്കെ ഉണ്ടെന്ന് പുറമേക്ക് മേനി കാണിച്ചിട്ടാണോ എന്നൊരു ചോദ്യം ബാക്കിയാവുന്നു ഷബീറെ.. എന്തായാലും വായിച്ചതിനും അഭിപ്രായങ്ങള്‍ പറഞ്ഞതിനുമൊക്കെ എല്ലാവര്ക്കും ഒരുപാട് നന്ദി...T.K.HAREESHhttps://www.blogger.com/profile/10765371915965372865noreply@blogger.comtag:blogger.com,1999:blog-8788529530756602384.post-85060220346557675842013-09-18T06:30:25.780-07:002013-09-18T06:30:25.780-07:00നന്മകള് മുഴുവന്‍ ചവിട്ടിത്താഴ്ത്തപ്പെടുന്നു എന്ന ...നന്മകള് മുഴുവന്‍ ചവിട്ടിത്താഴ്ത്തപ്പെടുന്നു എന്ന തിരിച്ചറിവാണ് ഇന്നിന്റെ അനിവാര്യത. ഇരുണ്ട ഒരു ഭാവി വാതില്ക്കല് മുട്ടുകയാണ് സുഹൃത്തേ. ഉണ്ട് ഉറങ്ങി ആഘോഷിച്ച് എത്രനാള്‍ ഇങ്ങനെ കഴിയാനാവും എന്ന് ഒരുവേള ആലോചിക്കുന്നത് നന്ന്.Anucharahttps://www.blogger.com/profile/15503659873072504346noreply@blogger.comtag:blogger.com,1999:blog-8788529530756602384.post-32144693831952117262013-09-18T06:23:25.890-07:002013-09-18T06:23:25.890-07:00കള്ളവുമില്ല, ചതിയുമില്ല എള്ളോളം മില്ല പൊളി വചനം ഇത...കള്ളവുമില്ല, ചതിയുമില്ല എള്ളോളം മില്ല പൊളി വചനം ഇത്തരം ഒരു കാലം ഉണ്ടായിരുന്നു എന്ന സങ്കല്‍പ്പം പോലും മഹത്തരമാണ് ...ഷബീര്‍ പട്ടാമ്പിhttps://www.blogger.com/profile/06145476250387871306noreply@blogger.comtag:blogger.com,1999:blog-8788529530756602384.post-28601418023441346992013-09-18T06:18:51.494-07:002013-09-18T06:18:51.494-07:00ചവിട്ടി താഴത്ത പെട്ട നന്മയും, സ്നേഹവും സഹോദര്യവും ...ചവിട്ടി താഴത്ത പെട്ട നന്മയും, സ്നേഹവും സഹോദര്യവും വര്‍ഷത്തില്‍ ഒരിക്കല്‍ നാട് കാണാന്‍ വരുന്നു എന്നതല്ലേ നമ്മള് ആഘോഷിക്കുന്നത് അല്ലാതെ ചവിട്ടി തഴ്ത്തിയതാണോ...?ഷബീര്‍ പട്ടാമ്പിhttps://www.blogger.com/profile/06145476250387871306noreply@blogger.com