Monday, November 19, 2012
















5 comments:

  1. യാത്ര ചിറാപൂഞ്ചിയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ മഴയെക്കുറിച്ചാവുംന്ന് കരുതി.. പിന്നെയാ ജീവിക്കുന്ന പാലങ്ങളെക്കുറിച്ചാണെന്ന് മനസ്സിലായത്.. രണ്ടോ മൂന്നോ ദിവസം മുന്നെ മാത്രമാണ് ഇങ്ങിനെയൊരു അത്ഭുതത്തെക്കുറിച്ച് ഞാനറിയുന്നത്. ആരെഴുതിയതാണെന്ന് ഓര്‍ക്കുന്നില്ല. ഒരു പക്ഷെ നിങ്ങളുടെ സംഘത്തിലുള്ള ആരെങ്കിലും തന്നെയാവും.. എന്തായാലും വലിയൊരു അത്ഭുതം തന്നെയാണത്..
    ഈ കുറിപ്പ് വായിച്ചപ്പോല്‍ അതൊന്ന് നേരില്‍ കാണാനുള്ള ആഗ്രഹം എന്നിലും..ഈ യത്രാവിവരണം അസ്സ്ലായി...
    ആശംസകള്‍..!!

    മറന്നു: ചിറാപൂഞ്ചിയില്‍ പൊയിട്ട് മഴയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.!! ഞാനും ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതീട്ടുണ്ട്.. , എന്‍റെ പ്രതിശേധം..പ്രതിശേധം..:)

    ReplyDelete
  2. നന്ദി.. വിമര്‍ശനം അംഗീകരിക്കുന്നു.. അവിടുത്തെ മഴയില്ലായ്മയെക്കുറിച്ചു കൂടി പറയേണ്ടതായിരുന്നു..

    ReplyDelete
  3. പുതിയ അറിവാണ് ലഭിച്ചത്.പങ്കുവെച്ചതിന് നന്ദി...
    1050 പടികളുള്ള ജോഗ് വാട്ടർഫാൾസ് തന്നെ എനിക്കു ദുഷ്കരമായിരുന്നു. 3000 പടികൾ യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇറങ്ങിക്കയറിയ നിങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു......

    ReplyDelete
  4. ഈ ഭൂമിയിലെ ഏറ്റവും നല്ല ചിത്രകാരനും ഏറ്റവും നല്ല എഞ്ചിനീയറും ഏറ്റവും നല്ല കരകൗശലവിദഗ്ധനും എല്ലാം പ്രകൃതി തന്നെ എന്നത് ഒന്നുകൂടി അരക്കെട്ടുറപ്പിക്കുന്ന തരത്തിലുള്ള വിവരണം. വളരെ രസമായി കൗതുകകരമായി വിവരിച്ചിരിക്കുന്നു എല്ലാ കാര്യങ്ങളും. ആ പ്രകൃതി പാലങ്ങളുടെ വർണ്ണനയിൽ സ്വയം മറന്നിരുന്നു പോയി. പല പല കാര്യങ്ങളും വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരമൊരു അത്യധികമായി അത്ഭുതപ്പെടുത്തുന്ന ഒരറിവ് പങ്ക് വച്ചതിന് നന്ദി.

    ReplyDelete
  5. പ്രിയ സുഹൃത്തുക്കളേ.. നന്ദി...

    ReplyDelete